GO UP

North Kerala Tour Packages

Pulli Bhagavathy Theyyam

Pulli Bhagavathy Theyyam

Pulli bhagavathy Theyyam

 

Pulli Bhagavathy Theyyam or Pulli Pothi : നിമിഷ നേരം കൊണ്ടു ഭാവം മാറുന്ന വനദേവതയായ പുളളിപ്പോതിയെ ഉപാസിക്കുന്നത് വിഷമകരമായതിനാൽ ഉപാസകനായ പൈമ്പാരൻ കോപ്പാളൻ നിത്യവും നാല് ഉരുളിയിൽ നിറയ്ക്ക കുരുതി ഒരുക്കിയിരുന്നെത്രെ.ഒരു നാൾ അതിനു മുടക്കം വന്നപ്പോൾ ഉപാസകന്റെ രക്തം തന്നെ തല വെട്ടിക്കുടിച്ച് മലയിറങ്ങി എന്നാണ് നാട്ടുപഴമ. ഉഗ്രമൂർത്തിയായ ഈ ദേവത ചുഴലി സ്വരൂപത്തിൽ മിക്ക സ്ഥലങ്ങളിലും ഇത് കോലത്തിൻമേൽ കോലമായാണ് കെട്ടിയാടുന്നത്. ചെങ്ങാലൻ ദൈവത്തിന്റെ പുറപ്പാടിനു ശേഷം അതേ കോലധാരി തന്നെ പുളളി ഭഗവതിയുടെ കോലവും ധരിക്കുന്നു. ചെറുവത്തൂർ-കരിവെള്ളൂർ ഭാഗങ്ങളിൽ ഈ തെയ്യം പുള്ളി ഭഗവതി എന്നാണ് അറിയപ്പെടുന്നത്.

To experience Pulli Bhagavathy Theyyam, visit our upcoming Theyyam dates page

TRAVELKANNUR VENTURE SINCE 2006

(A Destination Management Company)

Travelkannur.com

9495074848 Whatsapp

Leave a Reply