Padayani Festival Calendar
₹ 1 per person
PADAYANI FESTIVAL CALENDAR
Padayani (also known as Padeni) is a spectacular, ancient ritual art form and folk dance native to the central Travancore region of Kerala specifically across the Pathanamthitta and Kottayam districts. The word literally translates to a “row of warriors,” tracing its structural roots to historic military marches and the ancient martial art of Kalaripayattu. Performed exclusively in Bhadrakali temples (Goddess temples) between mid-December and mid-May, this high-energy performance serves as a symbolic offering to pacify the Goddess Bhadrakali after her mythological victory over the demon Darika. Padayani Festival Calendar helps you to your padayani tour.
PADAYANI FESTIVAL CALENDAR 2026 – 2027
Kunnida Devi Temple
കുന്നിട ദേവീ ക്ഷേത്രം
2027 April 13th whole night
2027 April 14th whole night
(Meena masam Makeeryam)
Sree Thazhoor Bhagavathy Temple
താഴൂർ ഭഗവതിക്ഷേത്രം
Pathanamthitta-Thazhoorkadavu Rd, Vazhamuttom, Vallicode, Pathanamthitta, Kerala 689647
2027, March 13 (whole night) 60 Nercha Padayani
Kumba Masam Aswathi Bharani. (mostly Feb or Mar)
Kadammanitta Devi Temple
കടമ്മനിട്ട ദേവി ക്ഷേത്രം
8Q49+MW, Kadammanitta-Vazhakunnam Rd, Kadammanitta, Kerala 689649
Medam Vishnu day to 8 days
6 whole night
7 whole night
Kottangal Devi Temple
കോട്ടാങ്ങൽ ദേവിക്ഷേത്രം
Makaram – Revathi Aswathi
Ezhumattoor
Panamattathukaavu Sree Bhadrakali Devi Temple
പനമറ്റത്തുകാവ് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രം
One week before Vishu, last 3 days important
April 2027
Njaliyil Bhagavathy Temple
ഞാലിയിൽ ഭഗവതി ക്ഷേത്രം
Feb 06 – Feb 08 (Feb 07 night main padayani)
Ayroor Puthiyakavu Devi Temple
അയിരൂർ പുതിയകാവ് ദേവി ക്ഷേത്രം
Feb 08 to one month (last days important)
Kallooppara Bhagavthi Temple
കല്ലൂപ്പാറ ഭഗവ്തി ടെമ്പിൾ
Kumbhan – Revathi Aswathi
Kadalimangalam Devi Temple
കദളിമംഗലം ദേവീക്ഷേത്രം
10 days before Meenam Bharani
8 & 9 days important
Othera Puthukkulangara Devi Temple
ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം
Meena Masam Thiruvathira night
1001 Pala Padayani
Sree Vadasserikavu Bhagavathy Temple
ശ്രീ വടശ്ശേരിക്കാവ് ഭഗവതി ടെമ്പിൾ
4 days before Meena Bharani
Maduthumpadi Devi Temple
മടുത്തുംപടി ദേവി ക്ഷേത്രം
8P9R+XRF, Kadammanitta Kozhencherry Rd, Madathumpady, Naranganam, Kerala 689642
Feb 14 – 23
Bhagavathikunnu Devi Temple
ഭഗവതിക്കുന്ന് ദേവീക്ഷേത്രം
elanthoor market-palachuvadu Rd, Elanthoor, Kerala 689643
Two padayani? Feb 26
valiya padayani march 05
Valanchuzhy Devi Temple
Tacharikkal Sree Bhadrakali Temple Alapra..
തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രം ആലപ്ര
Madathilkavu Bhagavathi Temple
മഠത്തില്‍ക്കാവ് ദേവി ക്ഷേത്രം
TYPES OF PADAYANI
KALAN PADAYANI (കാലൻ പടയണി കോലം)
100 മഹാമൃത്യുഞ്ജയ ഹോമങ്ങൾക്ക് തുല്യമാണ് ഒരു കാലൻകോലം. മാർക്കണ്ഡേയ ചരിതമാണ് ഈ കോലത്തിന്റെ ഇതിവൃത്തം. കോട്ടാങ്ങാലമ്മയുടെ പിതൃസ്ഥാനീയരായ കവിയൂർ മഹാദേവന്റെയും തിരുവായിപ്പൂരപ്പന്റെയും അനുഗ്രഹങ്ങൾ സമർപ്പണബുദ്ധ്യാ ഈ വഴിപാട് നടത്തുന്നവർക്ക് ലഭിക്കും. രോഗമുക്തിയും മൃത്യുഭയമുക്തിയുമാണ് ഈ കോലത്തിന്റെ ഫലസിദ്ധി.
BHAIRAVI PADAYANI (ഭൈരവി പടയണി കോലം)
ഭൈരവി എന്ന പേരിൽ തന്നെ ഈ കോല ത്തിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നു. സകല പ്രപഞ്ചത്തിന്റെയും മാതാവും ഭദ്ര പ്രദായനിയുമായ അമ്മത്തമ്പുരാട്ടിയുടെ പ്രതിരൂപമാണ് ഭൈരവി ക്കോലം ദേവീ സ്തുതികളും വർണനകളും നിറഞ്ഞു നിൽക്കുന്ന കോലക്കവിതകൾ ഈ കോലത്തിന്റെ സവിശേഷതയാണ്. സകലൈശ്വര്യനിദാനവും സമ്പത്സമൃദ്ധിയും ദേവീ പ്രസാദവുമാണ് ഈ കോലത്തിന്റെ
ഫലസിദ്ധി.
YAKSHI PAAYANI (യക്ഷി പടയണി കോലം)
പടയണിയിലെ സർവ്വപ്രധാന കോലങ്ങളിലൊന്നാണ് യക്ഷിക്കോലം സുന്ദരയക്ഷി, അന്തര യക്ഷി, അരക്കി യക്ഷി എന്നിങ്ങനെ മൂന്ന് തരം യക്ഷി കോലങ്ങളാണ് തുള്ളി ഒഴിയുന്നത്. പ്രകൃതി ആരാധനയുടെ സൂക്ഷ്മ ഭാവങ്ങളാണ് ഈ കോലങ്ങളിലൂടെ വെളിപ്പെടുന്നത്. ഭയവിമുക്തി യും, ബാധാദോഷ വിമോചനവും അഭിവൃദ്ധിയുമാണ് ഈ കോലങ്ങളുടെ ഫലസിദ്ധി.
MARUTHA – KOOTTA MARUTHA PADAYANI (മറുത – കൂട്ട മറുത പടയണി)
അരുചി, വീക്കം, വസൂരി തുടങ്ങിയ ഉഷ്ണ രോഗങ്ങളുടെ ദേവതയാണ് മറുത. മഹാദേവനെ തപം യ്ത് വിയർപ്പു തുള്ളികൾ വരമായി വാങ്ങി കാളിയമ്മയ്ക്ക് വസൂരി ഉണ്ടാക്കിയ മനോദരിയെയാണ് മറുത കോലത്തിൽ സങ്കൽപ്പിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞ രോഗബാധകൾ ഉണ്ടാകാതിരിക്കുന്നതിനും, ദേവീ പ്രിതിക്കുമായാണ് ഈ കോലം വഴിപാട് നടത്താറുള്ളത്.
PAKSHI KOLAM PADYANI (പക്ഷിക്കോലം പടയണി)
ഉണ്ണിക്കണ്ണനെ വധിക്കാൻ മാതുലനായ കംസന്റെ ആജ്ഞപ്രകാരം പക്ഷിരൂപത്തിൽ അമ്പാടിയിലെ ത്തുന്ന പിശാചിനെയാണ് പക്ഷി കോലത്തിന്റെ പാട്ടിൽ പരാമർശിക്കുന്നത്. നവജാത ശിശുക്കളുടെ ബാലാരിഷ്ടതകൾക്കും രോഗപീഢകൾക്കും കാരണമായി കണക്കാക്കി വന്നിരുന്നത് ഈ പക്ഷി ബാധയും പുള്ളു ബാധയും മറ്റുമാണ്. ഇവയെ അകറ്റുന്നതിനുവേണ്ടിയാണ് അതിന്റെ അധിപനായ പിശാചിനെ പാടി സ്തുതിച്ച് ബലി നൽകി സംതൃപ്തനാക്കുന്നത്.
GANAPATHI KOLAM PADAYANI (ഗണപതിക്കോലം പടയണി)
ആദ്യമായി കളത്തിൽ തുള്ളുന്ന കോലമായതുകൊണ്ടാണ് ഈ കോലങ്ങളെ ഗണപതിക്കോലം എന്നു് പറയുന്നത്. രൂപത്തിലും തുള്ളലിലും വ്യത്യസ്തത ഉള്ള കോലങ്ങളാണ് ഗണപതിക്കോലം. ബാധ കളെ ഒഴിപ്പിക്കുന്നതിനാണ് ഗണപതിക്കോലം തുള്ളുന്നതെന്നാണ് ഒരു സങ്കല്പ്പം. മറ്റ് കോലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചോദ്യവും മറുചോദ്യവുമായി സംസാരിക്കുന്ന കോലങ്ങളാണ് ഇവ. ദുരിത രോഗ കാരകന്മാരായ പിശാചുക്കളെ കളത്തിൽ വരുത്തി ബലിനൽകി സംതൃപ്തരാക്കി തുള്ളി ഒഴിക്കുകയാണ് ചെയ്യുന്നത്.

Padayani Festival Calendar
For Theyyam Festival Tour dates – visit our Upcoming Theyyam Calendar page
TRAVELKANNUR VENTURE SINCE 2006
(A Destination Management Company)
0091 9495074848 Whatsapp